അടിസ്ഥാന വിവരങ്ങൾ

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്  

ഒറ്റ നോട്ടത്തിൽ

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് — പൊതുവിവരങ്ങൾ

  • 🏠 ബ്ലോക്ക് പഞ്ചായത്തിൻ്റെ പേര്:  ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്
  • 📐 വിസ്തൃതി: 73.09 ച.കി.മി
  • 🗂️ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം: 04
  • 🏢 ബ്ലോക്ക് പഞ്ചായത്ത്  ഡിവിഷനുകളുടെ എണ്ണം : 14
  • 🗂️ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം: 04
  • 🗂️ ഗ്രാമപഞ്ചായത്ത് വാർഡുകളുടെ എണ്ണം: 68

ജനസംഖ്യ വിവരങ്ങൾ

  • 👥 ആകെ ജനസംഖ്യ: 96050
  • 👨 പുരുഷന്മാർ: 45088
  • 👩 സ്ത്രീകൾ: 50962
  • 📜 പട്ടികജാതി (SC): 15877
  • 🚫 പട്ടികവർഗം (ST): 04

അടിസ്ഥാനസൗകര്യവും അതിരുകളും

  • 🏡 വില്ലേജുകൾ: കാട്ടൂർ, കാറളം, മനവലശ്ശേരി, മുരിയാട്, പുല്ലൂർ, ആനന്ദപുരം, തൊട്ടിപ്പാൾ, പറപ്പൂക്കര,                                             നെല്ലായി
  • 📖 താലൂക്ക്: മുകുന്ദപുരം
  • 📦 നിയമസഭാ മണ്ഡലം: ഇരിങ്ങാലക്കുട, പുതുക്കാട്
  • 🌐 ലോക്സഭാ മണ്ഡലം: തൃശ്ശൂർ