ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിലാണ് 95.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1963 മെയ് മാസത്തിൽ നിലവിൽ വന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ കാട്ടൂർ, കാറളം, മുരിയാട്, പറപ്പൂക്കര എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 22, 2026
അക്ഷരോന്നതി
അക്ഷരോന്നതി പദ്ധതിയിലൂടെ പുസ്തകങ്ങൾ വിജ്ഞാനവാടികൾക്ക് വിതരണം ചെയ്തു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ശേഖരിച്ച 650 ഓളം പുസ്തകങ്ങൾ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ...
കൂടുതൽ വായിക്കുക