പൗരാവകാശരേഖ പൗരാവകാശരേഖ (Citizen Charter) എന്നത് സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളും അവ ലഭിക്കുന്നതിനുള്ള വ്യവസ്ഥകളും സമയപരിധിയും വ്യക്തമാക്കുന്ന ഔദ്യോഗിക രേഖയാണ് പൗരാവകാശരേഖ 2026